ഭാര്യയുടെ ജന്മദിനം മറന്നോ? തടവ് ശിക്ഷ 5 വർഷം വരെ

ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക. ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ. വളരെ…

Read More

നിങ്ങൾ ഇന്‍ഡക്ഷന്‍ കുക്കർ ഉപയോഗിക്കുന്നവരാണോ ? കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദേശങ്ങൾ പരിശോധിക്കുക

പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് അന്യസംസ്ഥാനത്ത് അതുപോലെതന്നെ ഹോസ്റ്റലിൽ എല്ലാം കഴിയുന്നവരാണ് നിങ്ങൾ എങ്കിൽ. എന്നാൽ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ‘1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി…

Read More

ജാങ്കോ നിങ്ങൾ പെട്ടു; അറിഞ്ഞാ ??? വിഷുവും തിരുവോണവും ഉൾപ്പെടെ ഞായറാഴ്ച; 2024ലെ 6 അവധികൾ ശനി, ഞായർ ദിവസങ്ങളില്‍, പൂർണ വിവരങ്ങൾ

അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. ഉത്രാടവും തിരുവോണവും മഹാനവമിയും വിജയദശമിയും ഉള്‍പ്പെടെ ശനി, ഞായര്‍ ദിവസങ്ങളിലാണ്. 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം…

Read More

ഉർഫി ജാവേദിന്റെത് ‘ചീപ്പ് പബ്ലിസിറ്റി’: പ്രകോപനപരമായ വസ്ത്രധാരണം ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മുംബൈ: പ്രകോപനപരമായ വസ്ത്രധാരണം നടത്തി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നടി ഉര്‍ഫി ജാവേദിനെ മഹാരാഷ്‌ട്രപൊലീസ് അറസ്റ്റ് ചെയ്തു. ഒരു യൂട്യൂബ് ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോഫി കുടിക്കാന്‍ എത്തിയ റസ്റ്റോറന്‍റില്‍ നിന്നാണ് ഉര്‍ഫി ജാവേദിനെ വനിതാ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. അതിന് മുന്‍പ് ഉര്‍ഫി ജാവേദും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് വനിതാ പൊലീസ് ഉര്‍ഫിയെ പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോയത്. 🚨 ' Urfi Javed ' is detained by Mumbai police for wearing…

Read More

ബിയർ ടാങ്കിൽ മൂത്രമൊഴിച്ച് ജീവനക്കാരൻ; വൈറൽ ആയി ചിത്രങ്ങൾ

ചൈന: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് നെറ്റി ചുളിക്കും.  കാരണം ഒരു ബിയർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ നെറ്റിസൺമാരുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നത്. ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രം ഒഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോഡൗണിൽ നടന്ന എന്ന പേരിൽ പ്രചരിക്കുന്ന ഈ സംഭവം ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കമ്പനി…

Read More

മുസ്ലീം സ്ത്രീയുടേത് ഉൾപ്പെടെ 25 ഗർഭിണികളുടെ കൂട്ട സെമന്ത നടത്തി

ബെംഗളൂരു: ഗദഗ് താലൂക്കിലെ ലക്കുണ്ടി ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിൽ 25 ഗർഭിണികൾക്ക് കൂട്ട സെമന്ത നടത്തി. ദണ്ഡിന ദുർഗാദേവി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രിയുടെ ഭാഗമായി സ്ത്രീശക്തി സംഘങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്. പാരമ്പര്യമനുസരിച്ച്, ഗർഭിണികൾക്കായി മഞ്ഞൾ, കുങ്കുമം, വള, ഉട്ടത്തി കുപ്പശ എന്നിവ നിറച്ച ഉഡി ഉപയോഗിച്ചാണ് ആരതി നടത്തിയത്. സോബാന പദവും ഈ അവസരത്തിൽ ആലപിച്ചു. ഇതിന്റെ ഭാഗമായി ദേവിയെ കുറിച്ചുള്ള ഭരതനാട്യം പെൺകുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ഹോളി, റൊട്ടി, പായസം, ചണ്ടി, ചോറ്, സാർ തുടങ്ങിയ…

Read More

പെരുമ്പാമ്പിനെ വെല്ലുന്ന മനുഷ്യപാമ്പ്; പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം നടത്തി. സംഭവം മനസിലാകാത്ത പെരുമ്പാമ്പ് ആകട്ടെ യുവാവിന്റെ കഴുത്തില്‍ ചുറ്റി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത് . വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തിയശേഷം പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പ് ജീവനക്കാർ പറയുന്നു. ശേഷം പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, പ്രശ്നം ഭീകരമായത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പെട്രോള്‍…

Read More

വാഹനമോടിക്കുമ്പോൾ നിങ്ങൾ ഉറങ്ങാറുണ്ടോ? വിഷമിക്കേണ്ട..! നിങ്ങളെ ഉണർത്തുന്ന കണ്ണടകൾ ഇതാ അപൂർവ കണ്ടുപിടുത്തവുമായി കർണാടകയിൽ നിന്നും ഒരു പെൺകുട്ടി

ബെംഗളൂരു: വാഹനമോടിക്കുമ്പോൾ ഉറങ്ങുന്നത് ശീലമാണോ? വിഷമിക്കേണ്ട..! ഈ കണ്ണട ധരിച്ച് സുരക്ഷിതമായി വാഹനമോടിക്കുക. ഇതുകൂടാതെ, പഠിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുകയും രാത്രി ഷിഫ്റ്റ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഒരു ആന്റി-സ്ലീപ്പ്-ഉറക്കം തടയൽ യന്ത്രം ഒരു ഹൂബ്ലി പെൺകുട്ടിയുടെ കണ്ടുപിടുത്തമാണ്. ഹൂബ്ലിയിൽ നിന്നുള്ള റാബിയ ഫാറൂഖി എന്ന വിദ്യാർത്ഥിനിയാണ് ഈ നൂതന യന്ത്രം കണ്ടുപിടിച്ചത്. നഗരത്തിലെ കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ റാബിയ ഇപ്പോൾ വിദ്യാനികേതൻ കോളേജിൽ ഒന്നാം വർഷ പിയുസി പരിശീലിക്കുകയാണ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ ചിലപ്പോൾ ഉറങ്ങുന്നത് സ്വാഭാവികമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതും അപകടത്തിൽ…

Read More

വയറുനിറയെ ഭക്ഷണം കഴിക്കും, ബില്ല് വരുമ്പോൾ നെഞ്ചുവേദന; 50കാരന്‍ പിടിയിൽ 

റസ്റ്റോറന്റുകളിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ വരുമ്പോൾ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരൻ പിടിയിൽ. സ്പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്നാണ് ലിത്വാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാരന്റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്. ഇരുപതോളം റസ്റ്റോറന്റുകളിൽ ഈ പ്രകടനം കാഴ്ച വച്ച് ബില്ലിൽ നിന്നും ഇയാൾ ഒഴിവായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്റെ ബില്ല് കൊടുത്തപ്പോഴാണ്…

Read More

ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; കാമുകൻ മുങ്ങി 

കാമുകനൊപ്പം ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം കഴിച്ചതോടെ യുവാവ് റെസ്റ്റോറന്റില്‍ നിന്നും മുങ്ങി. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അവസാനം 15000 രൂപ ബില്ല് വരികയുമായിരുന്നു. ഇതോടെ കാമുകന്‍ റെസ്റ്റ്‌റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. റെസ്റ്റോറന്റില്‍ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചു കഴിഞ്ഞ യുവതി ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു. അതോടെ കാമുകന്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ്…

Read More