ഡൽഹി: ഇന്ത്യയിലെ കുടുംബബന്ധ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാക്കിക്കൊണ്ട് വിവാഹേതര ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്രമുഖ വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ‘ഗ്ലീഡൻ’ (Gleeden) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്. ഐടി നഗരമായ ബെംഗളൂരുവാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നഗരങ്ങളിലെ കണക്കുകൾ ഇങ്ങനെ: വിവാഹേതര ബന്ധങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരിൽ സിംഹഭാഗവും മെട്രോ നഗരങ്ങളിൽ നിന്നുള്ളവരാണ്. ബെംഗളൂരു: 18% (ഒന്നാം സ്ഥാനം) ഹൈദരാബാദ്: 17% ഡൽഹി: 11% മുംബൈ: 9%…
Read MoreCategory: NATIONAL
ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം
ഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നടപടികളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും കൂടുതൽ യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ നീക്കം. പുതിയ റീഫണ്ട് നിയമങ്ങൾ ഇങ്ങനെ: 72 മണിക്കൂർ മുൻപ്: യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ്: 24…
Read Moreവിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
ഇൻഡോർ: കുംഭമേളയിലെ വൈറൽ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മോണാലിസ ഭോസ്ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം വൻ നിയമകുരുക്കിലേക്ക്. മോണാലിസയ്ക്ക് 18 വയസ്സായിട്ടില്ലെന്നും വെറും 16 വയസ്സുമാത്രമാണ് പ്രായമെന്നും വ്യക്തമാക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് വിശ്വഹിന്ദു പരിഷത്ത് (VHP) പുറത്തുവിട്ടു. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിനും നിയമലംഘനത്തിനും ഫർമാൻ ഖാനെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് മധ്യപ്രദേശ് പോലീസ്. തിരുവനന്തപുരത്തെ വിവാഹവും രാഷ്ട്രീയ സാന്നിധ്യവും 2026 മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇൻഡോർ സ്വദേശിനിയായ മോണാലിസയുടെയും ഫർമാൻ ഖാന്റെയും…
Read Moreട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
ട്രെയിൻ ഭക്ഷണത്തിന് ഇനി ‘ക്യു ആർ’ സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ഭക്ഷണത്തെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾക്ക് പരിഹാരവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിതരണക്കാർക്കും ഭക്ഷണപ്പൊതികൾക്കും ഡിജിറ്റൽ ക്യു ആർ (QR) കോഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ക്യു ആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാർ നമ്പർ,…
Read Moreഭാര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള് ഭര്ത്താവിന്റെയും കടമ; സുപ്രീംകോടതി
ന്യൂഡല്ഹി: വീട്ടുജോലികള് ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികള് ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ല. ഭാര്യ ഭക്ഷണം പാകംചെയ്യാന് വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്ത്താവ് സമര്പ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്. വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളില് ഭര്ത്താവും പങ്കുചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥും ഓര്മിപ്പിച്ചു. ഭാര്യ ഭക്ഷണം പാകംചെയ്യാന് വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നുമായിരുന്നു ഭര്ത്താവിന്റെ പരാതി.…
Read Moreനടി നിമിഷാ നായര്ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്ക്കെതിരെ കേസ്
മുംബൈ: നടി നിമിഷാ നായര്ക്കെതിരെ അതിക്രമമുണ്ടായ സംഭവത്തില് കേസെടുത്ത് മുംബൈ പൊലീസ്. നിമിഷാ നായരുടെ പരാതിയില് മുംബൈ ഖേര്വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച കാര് തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന് ശ്രമിച്ചതിനുമാണ് കേസ്. യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായതിനെപ്പറ്റി നിമിഷ വീഡിയോ പങ്കുവെച്ചിരുന്നു. ബാന്ദ്ര ഈസ്റ്റില് കേര്വാദി മേഖലയില്വെച്ചാണ് നിമിഷയ്ക്കുനേരെ ബൈക്ക് യാത്രികരുടെ അതിക്രമമുണ്ടായത്. പുലര്ച്ചെ നാലരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര് നിമിഷ സഞ്ചരിച്ച ഊബര് കാറിന് കുറുകെ വാഹനം കൊണ്ട് നിര്ത്തുകയും കാറിന്റെ ഡോര് വലിച്ചുതുറക്കാന് ശ്രമിക്കുകയും ചെയ്തു. ഹൈവേയുടെ മധ്യഭാഗത്തുവെച്ചാണ് പരാക്രമം നടന്നതെന്നും…
Read Moreഇന്ധനവില വർധിപ്പിച്ചു
രാജ്യത്ത് പ്രീമിയം പെട്രോളിൻ്റെ വില രണ്ട് രൂപ വർധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പുതിയ നിരക്ക് ഇന്ന് മാർച്ച് 20-ാം തീയതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആഢംബരം, സ്പോടർട്സ് വാഹനങ്ങൾക്ക് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രീമിയം പ്രെടോൾ. അതേസമയം സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പെട്രോളിൻ്റെ വില ഉയർത്തിട്ടില്ല. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. എന്നാൽ എന്തുകൊണ്ട് ഇന്ധനത്തിൻ്റെ വില ഉയർത്തിയെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കിട്ടില്ല. പെട്രോൾ കൂടാതെ വ്യാവസായിക മേഖലയിലേക്കുള്ള ഡീസലിന് 21.92…
Read Moreപഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്’ ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
മോഷണമുതലുകളുടെ പട്ടികയിൽ സ്വർണ്ണത്തിനും പണത്തിനുമൊപ്പം ഗ്യാസ് സിലിണ്ടറും! മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൗതുകകരവും എന്നാൽ വീട്ടുകാരെ വലച്ചതുമായ മോഷണം നടന്നത്. കൃഷ്ണപുരം കോളനിയിലെ നീതു രജാവത് എന്നയാളുടെ വീട്ടിലായിരുന്നു കള്ളന്റെ വിളയാട്ടം. തിങ്കളാഴ്ച നീതു തന്റെ അമ്മയുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ടാവ് വീടിന്റെ പൂട്ടൊളിപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയെല്ലാം കവർന്ന മോഷ്ടാവ് പോകുന്ന വഴിക്ക് അടുക്കളയിലെ ഗ്യാസ് സിലിണ്ടറും തോളിലേറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സിലിണ്ടറുമായി കൂളായി നടന്നുപോകുന്ന കള്ളന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും…
Read Moreറോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ മുംബൈ നഗരത്തിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മലയാളി നടി നിമിഷ നായർ. ചൊവ്വാഴ്ച പുലർച്ചെ ബാന്ദ്രയിൽ വെച്ച് നടി സഞ്ചരിച്ചിരുന്ന ഊബർ ടാക്സി തടഞ്ഞുനിർത്തി ആക്രമി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് താരം വ്യക്തമാക്കി. ബാന്ദ്രയിൽ വെച്ച് രണ്ട് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നടിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തതാകാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. കാറിന് കുറുകെ സ്കൂട്ടർ നിർത്തി തടഞ്ഞ അക്രമികൾ ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ടാക്സി ഡ്രൈവറെ…
Read Moreടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു സ്കൂളിൽ നടന്ന സാംസ്കാരിക പരിപാടിയിൽ രണ്ട് വിദ്യാർത്ഥിനികൾ ടവൽ ഡാൻസ് കളിച്ചതിന് പിന്നാലെ വിമർശനം ശക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മേരേ ഖാബോം മേം എന്ന ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാർത്ഥിനികൾ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവൽ ഉപയോഗിച്ച് നൃത്തം ചെയ്തത്. എക്സിൽ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.
Read More