ആസിഡ് ആക്രമണക്കേസ്: ഇരയായ യുവതിക്ക് രണ്ടാം ശസ്ത്രക്രിയ

ബെംഗളൂരു: ഭീകരമായ ആസിഡ് ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇരയായ യുവതിയെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ശസ്‌ത്രക്രിയയ്‌ക്ക്‌ മുക്കാൽ മണിക്കൂർ ആണ് വേണ്ടി വന്നത്. യുവതിയുടെ ആദ്യ ശസ്‌ത്രക്രിയ എട്ട്‌ മണിക്കൂർ വരെ നീണ്ടുനിന്നതായും ആഷയുടെ അമ്മാവൻ സുന്ദ്രേഷ്‌ പറഞ്ഞു. ആഷയെ വീണ്ടെടുക്കാനുള്ള പാതയിൽ എത്തിക്കുന്നതിനുള്ള ശസ്ത്രക്രിയകളുടെ ഒരു പരമ്പരയുടെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

എന്നാൽ ചികിത്സ വളരെ നീണ്ട പോരാട്ടമാണ്, എന്നും അവൾ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും തുടരേണ്ടതുണ്ടെന്നും ആസിഡ് ആക്രമണത്തെ അതിജീവിച്ച ഡോ.മഹാലക്ഷ്മി വൈഎൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts