എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8, എസ് 9, എസ് 10, എസ് 11, അധികമുള്ള രണ്ട് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണു പാളം തെറ്റിയത്. ബാക്കിയുള്ള യാത്രക്കാരുമായി പട്നയിലേക്കുള്ള ട്രെയിൻ 7.25ന് മണിക്പുരിൽനിന്നു പറപ്പെട്ടെന്ന് നോർത്ത് സെന്‍ട്രൽ റെയിൽവേ വക്താവ് അമിത് മാളവ്യ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചു.
Related posts
-
13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? നഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യത: ഗ്രാമപ്രദേശങ്ങളിൽ പുകയില ഉപയോഗം കൂടുതൽ; പഠന... -
ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ
ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. കെമ്പെഗൗഡ... -
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
ബെംഗളൂരു: റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും 14 ദിവസം...
