കർണാടക യു ഡി എഫ് പ്രവർത്തകരുമായി വി ഡി സതീശൻ

ബെംഗളൂരു: എം.​എം.​എ​യു​ടെ ക​ര്‍​ണാ​ട​ക- മ​ല​ബാ​ര്‍ സെന്‍റ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി ബെംഗളൂരു ന​ഗ​ര​ത്തി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സതീശൻ കർണാടക യു ഡി എഫ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. യു .​ഡി.​എ​ഫി​ന് ക​രു​ത്ത് പ​ക​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ക​ര്‍​ണാ​ട​ക യു.​ഡി.​എ​ഫി​ന്‍റെ ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു. കർണാടകയിലെ യു ഡി എഫിന്റെ പ്രവർത്തനങ്ങൾക്ക് വി ഡി സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചു.

  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്

ക​ര്‍​ണാ​ട​ക യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ മെ​റ്റി കെ. ​ഗ്രേ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ടി.​സി. സി​റാ​ജ്, കെ.​സി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ല​ത്തീ​ഫ് ഹാ​ജി, ജൈ​സ​ണ്‍ ലൂ​ക്കോ​സ്, സു​മോ​ജ് മാ​ത്യു, ഷം​സു​ദ്ദീ​ന്‍ കൂ​ടാ​ളി, സ​ഞ്ജ​യ് അ​ല​ക്സ്, പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​എ. ഐ​സ​ക്, അ​ല​ക്സ്, അ​ഡ്വ. രാ​ജ്മോ​ഹ​ന്‍, അ​ടൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, നാ​സ​ര്‍ നീ​ല​സാ​ന്ദ്ര, റ​ഹീം ചാ​വ​ശ്ശേ​രി, മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
[masterslider id="10"]

Related posts

Click Here to Follow Us