കർണാടകയിലെ കോവിഡ് കേസുകളിൽ ഇന്നും വൻ കുതിച്ചു ചാട്ടം; കൂടുതൽ പോസിറ്റീവ് കേസുകൾ ബെംഗളൂരു നഗരത്തിൽ. വിശദമായി വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 832 റിപ്പോർട്ട് ചെയ്തു.

335 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.70%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 335

ആകെ ഡിസ്ചാര്‍ജ് : 2960261

ഇന്നത്തെ കേസുകള്‍ : 832

ആകെ ആക്റ്റീവ് കേസുകള്‍ : 8712

ഇന്ന് കോവിഡ് മരണം : 8

  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം

ആകെ കോവിഡ് മരണം : 38335

ആകെ പോസിറ്റീവ് കേസുകള്‍ : 3007337

ഇന്നത്തെ പരിശോധനകൾ : 117917

ആകെ പരിശോധനകള്‍: 56468197

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 656

ആകെ പോസിറ്റീവ് കേസുകൾ: 1263618

ഇന്ന് ഡിസ്ചാര്‍ജ് : 211

ആകെ ഡിസ്ചാര്‍ജ് : 1239931

ആകെ ആക്റ്റീവ് കേസുകള്‍ : 7286

ഇന്ന് മരണം : 5

ആകെ മരണം : 16400

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
[masterslider id="10"]

Related posts