ബെംഗളൂരു: ഒമിക്രോൺ കേസുകളുടെ വർധന കണക്കിലെടുത്ത് ഉത്സവകാലത്തും പുതുവർഷത്തിലും വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് നഗരത്തിൽ രാത്രികാല കർഫ്യൂ ഇന്നുമുതൽ ആരംഭിക്കും.
സർക്കാർ അനുവദിച്ചിട്ടുള്ളവ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും രാത്രി കർഫ്യൂ സമയത്ത് നിരോധിച്ചിരിക്കുന്നു, അത് എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ പ്രാബല്യത്തിൽ വരും. ഡിസംബർ 28 മുതൽ 2022 ജനുവരി 7 രാവിലെ വരെ ആയിരിക്കും കർഫ്യൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.