യൂട്യൂബർ മാരിദാസ് വീണ്ടും അറസ്റ്റിൽ.

ചെന്നൈ: കൂനൂർ അപകടത്തെക്കുറിച്ച് വിവാദ സാമൂഹികമാധ്യമ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യൂട്യൂബർ മാരിദാസ്  വീണ്ടും  ഇപ്പോൾ മറ്റൊരുകേസിൽ അറസ്റ്റിലായി.

കഴിഞ്ഞവർഷം ജൂലായിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച കേസിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് മാരിദാസിനെ ഇത്തവണ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ തുടർന്ന് കോടതി ഇയാളെ തേനി ജയിലിൽ റിമാൻഡ് ചെയ്തു.

  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts