നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു : രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ബെലഗാവിൽ നാളെ തുടക്കമാകും. ബെലഗാവിലെ സുവർണ വിധാൻസൗധയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട വർഷവും സമ്മേളനം നടത്താൻ സർക്കാരിന് സാധിച്ചിരുന്നില്ല.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മതപരിവർത്തന നിരോധന നിയമം സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ സർക്കാർ നീക്കങ്ങൾ നടക്കുന്നതായി പല ബിജെപി നേതാക്കളിൽ നിന്ന് വാക്കുകളിൽ നിന്ന് അറിഞ്ഞു. എന്നാൽ ഇതിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്ത് കോൺഗ്രസിന്റെ നീക്കം. മതപരിവർത്തന നിരോധന നിയമനിർമാണത്തിനെതിരേ ക്രൈസ്തവ സഭകളും എതിർപ്പുമായി രംഗത്തുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts