ബെംഗളൂരു : വ്യാഴാഴ്ച സ്വകാര്യ കോളജിലെ 24 നഴ്സിങ് വിദ്യാർഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭദ്രാവതി ടൗണിൽ ഭീതി പടർന്നു. ഇതിനെത്തുടർന്ന്, പകർച്ചവ്യാധി പടരുന്നത് തടയാൻ കോളേജ് ഹോസ്റ്റൽ സീൽ ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒപിഡി) സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
5 വർഷത്തിന് ശേഷം കാമരാജ് റോഡിൻ്റെ ഒരുവരി വീണ്ടും തുറന്നു
ബെംഗളൂരു : ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി അഞ്ചുവർഷംമുമ്പ് അടച്ചിട്ട എം.ജി.... -
തിരക്കിനിടയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നത് കനത്ത ഉപദ്രവങ്ങൾ; നമ്മ മെട്രോയിലെ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ശക്തം
ബെംഗളൂരു: നമ്മ മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്നതായി അടുത്തകാലത്തെ... -
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം; കുന്നുംകുളം ഉൾപ്പെടെ നാലിടങ്ങൾ വിറച്ചു
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ്...