ബസവരാജ്‌ ബൊമ്മൈയും മുൻ മുഖ്യമന്ത്രിമാരും ഹങ്കൽ മണ്ഡലത്തിൽ; ആവേശത്തിലായി പ്രവർത്തകർ

ബെംഗളൂരു :കർണാടകത്തിലെ ഹങ്കൽ, സിന്ദഗി നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇക്കുറി വീറും വാശിയും കൂടും.ഹംഗലിലേക്കും സിന്ദ്ഗിയിലേക്കും ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ, വെള്ളിയാഴ്ച രണ്ട് മുൻ മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പ്രചാരണത്തിന് എത്തിയത് പ്രവർത്തകരെ ആവേശത്തിലാക്കി. ഇരു വിഭാഗക്കാരുടെ പ്രസംഗങ്ങളും ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്നവ ആയിരുന്നു.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഹംഗൽ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഒരു വേദി പങ്കിട്ടപ്പോൾ. മറ്റൊരിടത്ത് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റൊരു വേദിയിൽ നിറഞ്ഞുനിന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts