കർക്കടക വാവു ബലി.

ബെംഗളൂരു : ജി.ഡി.പി.എസ്.ബെംഗളൂരു നോർത്ത് ജില്ലയുടെ നേതൃത്വത്തിൽ മത്തിക്കെരെ ജെ.പി.പാർക്കിന് അടുത്ത് സി.എം.നാഷണൽ സ്കൂളിന് സമീപം ശ്രീ നാരായണ ഗുരു ഹാളിൽ വച്ചു ശ്രീ വിദ്യാ ഗുരുകുലം ആചാര്യൻ ശിവദാസൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഈ മാസം 8 ന് രാവിലെ 5 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തപെടുന്നുണ്ട്…

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ബന്ധപ്പെടുക :9972449727
9620839441,9986972512.
9986972512.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts