കേന്ദ്രം നിർദ്ദേശിച്ചാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; യെദിയൂരപ്പ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബിജെപി ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കാൻ തയ്യാറാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 25 നു ഹൈ കമാന്റിൽ നിന്ന് തീരുമാനം അറിയുമെന്നും, തീരുമാനം എന്തായാലും താൻ അത് അനുസരിക്കുമെന്നും അറിയിച്ചു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പാർട്ടി പ്രവർത്തകർ കേന്ദ്ര നേതാക്കൾ എടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധിക്കരുതെന്നും തന്നെ പിന്തുണയ്ക്കുന്നവരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ (ആഭ്യന്തരമന്ത്രി), ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവരോട് പ്രത്യേക സ്നേഹവും വിശ്വാസവുമുണ്ടെന്നും, ജൂലൈ 25 ന് തനിക്ക് അവരുടെ തീരുമാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts