ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4436 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

6455 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.59 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6455
  • ആകെ ഡിസ്ചാര്‍ജ് : 2668705
  • ഇന്നത്തെ കേസുകള്‍ : 4436
  • ആകെ ആക്റ്റീവ് കേസുകള്‍ : 116450
  • ഇന്ന് കോവിഡ് മരണം : 123
  • ആകെ കോവിഡ് മരണം : 34287
  • ആകെ പോസിറ്റീവ് കേസുകള്‍ : 2819465
  • ഇന്നത്തെ പരിശോധനകൾ : 170654
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 33189023
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1008
  • ആകെ പോസിറ്റീവ് കേസുകൾ: 1208104
  • ഇന്ന് ഡിസ്ചാര്‍ജ് : 1071
  • ആകെ ഡിസ്ചാര്‍ജ് : 1123323
  • ആകെ ആക്റ്റീവ് കേസുകള്‍ : 69257
  • ഇന്ന് മരണം : 24
  • ആകെ മരണം : 15523
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts