രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ

ബെംഗളൂരു ∙ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ ഡോ. കൃപ അമർ അൽവ. പല പീഡനങ്ങളും പുറത്തറിയാത്തത് കാരണം കുറ്റവാളികൾ രക്ഷപ്പെടുകയാണ്. ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് മാറ്റാനാകൂ.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ഡോൺ ബോസ്കോയുടേയും വേൾഡ് വിഷന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ സംരക്ഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൃപ അമർ. ബോസ്കോ ഡയറക്ടർ ഫാ. തോമസ് മാത്യു, വേൾഡ് വിഷൻ സീനിയർ മാനേജർ മത്തായി കുട്ടി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts