ബൈക്കിൽ ഒറ്റച്ചക്ര പ്രകടനം;16 കാരനടക്കം 6 യുവാക്കളെ പൊക്കിയെടുത്ത് അകത്തിട്ട് പോലീസ്.

ബെംഗളൂരു: റോഡിൽ ബൈക്കഭ്യാസം നടത്തുന്നതും അപകടവും മരണവുമെല്ലാം നഗരത്തിൽ പലപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്.

പല സമയങ്ങളിലും പോലീസ് ഇടപെടുകയും ഉത്തരം പ്രകടനങ്ങളിൽ നിന്ന് യുവാക്കളെ പിൻ തിരിപ്പിക്കുകയാണ് പതിവ്.

ഇത്തരം ഒരു സംഭവത്തിൽ നൈസ് റോഡിൽ അപകടകരമായ രീതിയിൽ ബൈക്കിൽ ഒറ്റച്ചക്ര അഭ്യാസപ്രകടനം നടത്തിയ ആറു യുവാക്കളെ പോലീസ് പിടിച്ചു.

  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

കെങ്കേരി, ബൈട്യരായനപുര, ബനശങ്കരി പോലീസ് സ്റ്റേഷനുകളിൽ ഇവർ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഒരു 16 കാരനോടൊപ്പം ഇട്ടുമാട് സ്വദേശി ജെ. ഭരത് (20), നാഗർഭാവി സ്വദേശി എസ്.എൽ. നന്ദ (19)ബൈട്യാരണ്യപുര സ്വദേശി ഹരിഷ് (20), കൃഷ്ണപ്പ ലേഔട്ട് സ്വദേശി അയ്യപ്പ (20) ബനശങ്കരി സ്വദേശി തൗസിഫ് മുഹമ്മദ് (18), നാഗർഭാവി സ്വദേശി എസ്.എൽ. നന്ദ (19) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആ​രോ​ഗ്യ​പ്ര​ശ്നം, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
[masterslider id="10"]

Related posts

Click Here to Follow Us