വീണ്ടുമൊരു ബസ് സമരത്തിന് സാധ്യത.

ബെംഗളൂരു : ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ചില്ലെങ്കിൽ മാർച്ച് 15 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി.

ഏതാനും ആഴ്ചകൾക്ക് മുൻപ് ജീവനക്കാർ സമരം നടത്തിയതിനെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്.

  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ,വേതന വർദ്ധനവ് എന്നിവ ആവശ്യപ്പെട്ട് ഇന്നലെ ആർ ടി സി ജീവനക്കാർ ധർണ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us