ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യമുണ്ടാകുമോ?

ബെംഗളൂരു : കോൺഗ്രസുമായി ചേർന്ന് മന്ത്രി സഭ രൂപീകരിക്കാനെടുത്ത തീരുമാനം തെറ്റായിപോയെന്ന ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. എച്ച്.ഡി.കുമാരസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ  ജഗദീഷ് ഷെട്ടാർ രംഗത്ത്.

ജെ.ഡി.എസ് മുന്നോട്ട് വന്നാൽ ബെലഗാവി തെരഞ്ഞെടുപ്പിൽ സംഖ്യത്തിന് തയ്യാറെന്നും അത് പ്രയോജകരമായിരിക്കുമെന്നും ഷെട്ടാർ പറഞ്ഞു.

  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം

കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന ശ്രീ സുരേഷ് അംഗടി കോവിഡ് മൂലം നിര്യാതനായതിനെ തുടർന്നാണ് ബെലഗാവി ലോകസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രധാന പാർട്ടികളുടെ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us