ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1325 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1400 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.27%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1400
- ആകെ ഡിസ്ചാര്‍ജ് : 854861
- ഇന്നത്തെ കേസുകള്‍ : 1325
- ആകെ ആക്റ്റീവ് കേസുകള്‍ : 24959
- ഇന്ന് കോവിഡ് മരണം : 12
- ആകെ കോവിഡ് മരണം : 11846
- ആകെ പോസിറ്റീവ് കേസുകള്‍ : 891685
- തീവ്ര പരിചരണ വിഭാഗത്തില്‍ : 278
- ഇന്നത്തെ പരിശോധനകൾ : 104032
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11613924
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 709
- ആകെ പോസിറ്റീവ് കേസുകൾ: 373291
- ഇന്ന് ഡിസ്ചാര്‍ജ് : 786
- ആകെ ഡിസ്ചാര്‍ജ് : 349929
- ആകെ ആക്റ്റീവ് കേസുകള്‍ : 19185
- ഇന്ന് മരണം : 8
- ആകെ മരണം : 4176