കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന,റെക്കാർഡ്.

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 69.

ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇത്.

ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 9 പേര്‍ എന്നിവര്‍ക്കും.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 7 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ബീദർ (2), ബെംഗളൂരു നഗര ജില്ല (13),ബാഗല്‍കോട്ട് (1) ,മാണ്ഡ്യ (15) ,കലബുറഗി(3)

എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം..

ആകെ രോഗ ബാധിതരുടെ എണ്ണം 1056 ആയി 480 പേർ ആശുപത്രി വിട്ടു 36 പേർ മരിച്ചു.

539 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts