വ്യാജസന്ദേശങ്ങൾ ഒരു വിഭാഗത്തിൻ്റെ ഭക്ഷണം മുട്ടിക്കുന്നു;കോഴിയിറച്ചിയിലൂടെ കോവിഡ് പകരുമെന്ന വ്യാജസന്ദേശത്തെ തുടർന്ന് കർഷകർക്ക് ഉണ്ടാകുന്നത് വൻ നഷ്ടം.

 

ബെംഗളൂരു : കോവിഡ് ഭീതി സംസ്ഥാനത്തെ ഇറച്ചിക്കോഴി വ്യാ
പാരത്തെ തകിടം മറിച്ചു.

കോലാർ, ബൈളഗാവി ജില്ലകളിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ഇവയെ കൂട്ടമായി കൊന്നൊടുക്കുകയാണ്.

കോഴിയിലൂടെയാണ് കോവിഡ്-19 വൈറസ് പടരുന്നതെന്നെ തെറ്റായ പ്രചാരണത്തെ തുടർന്നാണിത്.

  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍

കോലാറിലെ ബംഗാർപേട്ട്മാ ഗൊണ്ടിയിൽ രണ്ട് ദിവസം മുൻപ് മാത്രം 9000 കോഴികളെയാണു കൊന്നത്.

ആവശ്യക്കാർ കുറഞ്ഞതിനാൽ, ചിക്കൻ വില ഇടിഞ്ഞതു കോഴിവ്യാപാരികളെയും വലയ്ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us