“പാവപ്പെട്ടവർക്ക് ന്യായവിലയിൽ മദ്യം നൽകണം”

ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിലവാരം കൂടിയ മദ്യം സർക്കാർ കുറഞ്ഞവിലയിൽ നിൽക്കുമെന്ന് എക്സൈസ് മന്ത്രി പ്രഖ്യാപിച്ചതായി ആരോപണം.

തൻറെ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്നും സർക്കാറിന് ഇത്തരം നീക്കങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി.

നിലവാരം കൂടിയ മദ്യം സബ്സിഡി നിരക്കിൽ വിൽക്കണം എന്ന് ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചത്.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

2013 ൽ ഇത്തരമൊരു നിർദേശം സർക്കാറിന് മുന്നിൽ വന്നിരുന്നു എന്നാൽ താൻ മന്ത്രിയായ ശേഷം ഇത്തരം ആവശ്യങ്ങൾ ഒന്നും ഉയർന്നിട്ടില്ല എന്നും നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us