കർണാടക പേലീസിന്റെ തൊപ്പിയുടെ തണുപ്പിലേക്ക് ലക്നൗ പോലീസ്.

ബെംഗളൂരു : കർണാടക പോലീസിന്റെ കൗബോയ് തൊപ്പി മാതൃകയാക്കാൻ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ പോലീസ്.

കനത്ത ചൂടുള്ള കാലാവസ്ഥയിൽ വർഷങ്ങളായി ഉപയോഗിക്കുന്ന കമ്പിളി തൊപ്പി ധരിക്കുന്നത് പോലീസുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.

ആദ്യഘട്ടത്തിൽ ട്രാഫിക് പോലീസുകാർക്കാണ് ഈ തൊപ്പി ലഭിക്കുക.ലക്നൗ ട്രാഫിക്  അഡീഷണൽ കമ്മീഷണർ’ പൂർണേന്ദു സിംഗ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയെ പര്യാടനത്തിന് ശേഷമാണ് കർണാടക പോലീസിന്റെ തൊപ്പിക്ക് നറുക്ക് വീണത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഈ തൊപ്പി പരുത്തി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് അത് കൊണ്ട് കൂടുതൽ വായുസഞ്ചാരം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts