ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കൂ;ഒരു കോടി രൂപ സമ്മാനമായി നേടൂ!

ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്ന ജ്യോതിഷികൾക്ക് ഒരു കോടി രൂപ സമ്മാനം, വാഗ്ദാനവും വെല്ലുവിളിയുമായി കർണാടകയിലെ പുരോഗമന വാദികളുടെ സംഘടനയായ അഖില കർണാടക വിചാര വാദികള സംഘമാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റ് ,വിജയിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും കർണാടകയിലെ 28 മണ്ഡലങ്ങളിലെ വിജയികൾ എന്നിവയാണ് പ്രവചിക്കേണക്ക്.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

മൽസരിക്കാൻ താൽപര്യമുള്ളവർ 10000 രൂപ കെട്ടി വക്കണം, പ്രവചനം ശരിയായാൽ സമ്മാനത്തുകയോടൊപ്പം കെട്ടിവച്ച തുകയും തിരിച്ച് നൽകും ഒന്നിലധികം പേരുണ്ടെങ്കിൽ വീതിച്ച് നൽകും.

കോ-ഓർഡിനേറ്റർ അഡ്വ: നരസിംഹമൂർത്തി അറിയിച്ചു, അവസാന തീയതി മെയ് 20.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts