പ്രിയങ്ക ഗാന്ധിയെ ട്രോളരുതേ… സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക ഗാന്ധിയെ ട്രോളിയ 14 പേർക്കെതിരെ കേസ്!

ബെംഗളൂരു : എ ഐസിസി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ട്രോളിയതിന്റെ പേരിൽ 14 പേർക്കെതിരെ കേസ്.

മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പുഷ്പ അമർനാഥ് നൽകിയ പരാതിയെത്തുടർന്നാണ് സൈബർ പോലീസിന്റെ നടപടി. സമൂഹമാധ്യമങ്ങൾ വഴി പ്രിയങ്ക ഗാന്ധിക്കെതിരെ അസഭ്യവും അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

14 പേരുടേയും ട്വിറ്റർ, ഫേസ് ബുക്ക് അക്കാണ്ടുകൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us