ക്ഷേത്ര ഭക്ഷണത്തിൽ വിഷം ; 3 പേർ വീണ്ടും ചികിത്സ തേടി

ബെം​ഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി.

സംഭവത്തിൽ 17 പേർ മരണമട‍ഞ്ഞിരുന്നു. കിച്ചു​ഗട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്, ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട 3 പേേരാണ് വീണ്ടും ചികിത്സ തേടി എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
[masterslider id="10"]

Related posts