കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിൻറൺ മൽസരം നടത്തി.

ബെംഗളൂരു : കേരള സമാജം സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ മൽസരം നടത്തി. ഉള്ളാൾ റോഡിലുള്ള നോവ ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു.

മൽസരത്തിൽ സമ്മാനാർഹരായവർ :

Mens Doubles

1st prize:
Jagath S & Praveen N P

2nd Prize
:Jinu Wayanad & Sujith Sebastian

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

Mixed Doubles:
1st Prize:
Akshay U C & Shantha K V

2nd Prize:
Jagath S & Bindu G.

അഡ്വ: പ്രമോദ് നമ്പിയാർ.ശിവദാസ് ഇഡശ്ശേരി, ജഗത് എം ജി, പ്രവീൺ എൻ പി, കേശവൻ ,നവീൻ മേനോൻ ശിവശങ്കരൻ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജനുവരി 6 ന് നടക്കുന്ന സമാജത്തിന്റെ കുടുംബ സംഗമത്തിൽ വിജയികൾക്ക് ഉള്ള കാഷ് അവാർഡുകൾ വിതരണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts