പരീക്ഷാ സഹായം വാഗ്ദാനം ചെയ്ത് സ്വര്‍ണം തട്ടി അധ്യാപകനെതിരെ കേസ്

ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിയില്‍ നിന്നു അധ്യാപകന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തതായി പരാതി.

80 ഗ്രാം സ്വര്‍ണാഭരണമാണു വി ദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നു കാ ണാതായത്. ധാര്‍വാഡ് വിദ്യാര ണ്യ ഹൈസ്‌കൂളിലെ അധ്യാപകന്‍ രാജശേഖറിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ആഭരണം കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്റെ
കൈവശമുണ്ടന്നു കണ്ടെത്തിയത്.

സമ്മര്‍ദം ശക്തമായതോടെയാണ് അധ്യാപകനു മാല നല്‍കിയ തെന്നും മുന്‍പു പലതവണ പണം നല്‍കിയിട്ടുണ്ടെന്നും വി ദ്യാര്‍ഥി മൊഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts