നഗരത്തിൽ ജനസംഖ്യ വർധിക്കുന്നതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ജനസംഖ്യ വർധിക്കുന്നതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കുകയാണ്.

നഗരത്തിലെ പത്ത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽനിന്നായി ദിവസം ശരാശരി 3,000 വാഹനങ്ങൾ ഇറങ്ങുന്നതായാണ് കണക്ക്.

കഴിഞ്ഞ ഡിസംബർ വരെ നഗരത്തിൽ 1.23 കോടി വാഹനങ്ങളുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. 2015-ൽ 64.4 ലക്ഷം വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

പത്ത് വർഷംകൊണ്ട് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. എന്നാൽ, നഗരത്തിലെ റോഡുകളുടെ വലുപ്പത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

നഗരത്തിൽ വിവിധയിടങ്ങളിലായി ഒരുദിവസം ശരാശരി 90 വാഹനങ്ങൾ ബ്രേക്ക് ഡൗണാകുന്നതായി ട്രാഫിക് പോലീസിന്റെ രേഖകൾ പറയുന്നു. പലതിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts