നിങ്ങൾക്ക് അറിയുമോ ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക് പച്ചതുരുത്തുകള്‍ സ്ഥാപിച്ചത് ആരെല്ലാം എന്ന്!! പഴയ ചരിത്രം അറിയാൻ വായിക്കാം

ബെം​ഗളൂരു: കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ പച്ചത്തുരുത്തായി തെളിഞ്ഞുനില്‍ക്കുന്ന കബ്ബണ്‍ പാര്‍ക്കും ലാല്‍ബാഗ് സസ്യ ഉദ്യാനവും പകരുന്ന കുളിര്‍മ അനുഭവി ച്ച് തന്നെ അറിയണം.

200 ഏക്ക റിലായി വ്യാപിച്ച് കിടക്കുകയാണു കബ്ബണ്‍ പാര്‍ക്ക്. പഴയ മൈസൂരു നാട്ടുരാജ്യത്തിലെ കമ്മിഷണറായിരുന്ന മാര്‍ക്ക് കബണാണ് 1870ല്‍ മേജര്‍ ജനറല്‍ റിച്ചാര്‍ഡ് സാങ്കി സ്ഥാപിച്ച പരേഡ് ഗ്രൗണ്ടിന് സമീപം പാര്‍ക്ക് വികസിപ്പിച്ചെടുത്തത്.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

1927ല്‍ മൈസൂരു രാജാവായിരുന്ന ചാമരാജേന്ദ്ര വൊഡയാറിന്റെ പേരിലേക്ക് മാറ്റിയെങ്കിലും കബ്ബണ്‍ പാര്‍ക്ക് എന്ന പേര് തന്നെയാണ് ഇപ്പോഴും നഗരത്തിന് പ്രിയം.

1760ല്‍ മൈസൂരു സുല്‍ത്താനായിരുന്ന ഹൈദരലിയാണ് ലാല്‍ബാഗ് സ്ഥാപിച്ചത്. 240 ഏക്കറിലായി വ്യാപിച്ച് കിടക്കു ന്ന ലാല്‍ബാഗില്‍ ലണ്ടനിലെ ക്രിസ്റ്റല്‍ പാലസ് മാതൃകയിലാണ് ഗ്ലാസ് ഹൗസ് നിര്‍മിച്ചിട്ടുള്ള

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി
[masterslider id="10"]

Related posts

Click Here to Follow Us