അപ്രതീക്ഷിതമായി പലയിടത്തും കനത്ത മഴ: കാപ്പി വിളകൾ നശിച്ചു

ബെംഗളൂരു : ഈ വർഷത്തെ ആദ്യ മഴ ചിക്കമഗളൂരു കാപ്പിത്തോട്ടത്തെ നനച്ചു . ചിക്കമഗളൂരു, കൊപ്പ, മുഡിഗരെ, കലാസ, ശൃംഗേരി, എൻആർ പുര പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്തു,

പെട്ടെന്നുള്ള മഴ കാരണം ആളുകൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വര്ഷം മുതൽ ജില്ലയിലെ ജനങ്ങൾ കൊടും തണുപ്പും തണുത്ത കാറ്റും അനുഭവിക്കുമ്പോൾ, കനത്ത മഴ കാപ്പി കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ

ജില്ലയിലുടനീളം കാപ്പി വിളകളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്, മഴ കാരണം ഉണങ്ങിയ കാപ്പി പൂർണ്ണമായും നശിച്ചു. ചില സ്ഥലങ്ങളിൽ വിളകൾ ഒലിച്ചുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts