കന്നഡ നടന്‍ സിംഗ്രി ഗൗഡ അന്തരിച്ചു

ബെംഗളുരു കന്നഡ നടനും കര്‍ഷകനുമായ സിംഗ്രി ഗൗഡ (100) അന്തരിച്ചു. സ്വദേശമായ മണ്ഡ്യ
പാണ്ഡവപുരയില്‍ സംസ്‌കാരം നടത്തി.

2015ല്‍ ദേശീയപുരസ്‌കാരം നേടിയ തിഥി എന്ന ചിത്രത്തിലെ സെഞ്ചറി ഗൗഡ എന്ന കഥാപാ ത്രത്തിലൂടെയാണു സിംഗി ഗൗഡ ജനപ്രിയനായത്.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

സംവി ധായകന്‍ രാം റെഡ്ഡി, തിരക്ക ഥാകൃത്ത് ഈരെഗൗഡ എന്നിവരാണു സിംഗി ഗൗഡയെ തിഥിയിലെത്തിച്ചത്.

മണ്ഡ്യ മേഖലയിലെ ഭാഷാ ശൈലിയാണു സിംഗി ഗൗഡയെ ശ്രദ്ധേയനാക്കിയത്. ഗുണ്ടുമന അവതാരയാണ് അവസാനം അഭിനയിച്ച ചിത്രം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us