പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യാത്രക്കാരിക്ക്‌ പരിക്കേറ്റ സംഭവത്തെത്തുടർന്ന് ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം നോൺ എസി സഫാരി ബസിനുനേരേയായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ഇതോടെ അനിശ്ചിതകാലത്തേക്ക് നോൺ എസി സഫാരി നിർത്തിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts