കേരള ആര്‍ടിസിയുടെ ബെംഗളൂരുവില്‍ നിന്നുളള 5 നോണ്‍ എസി ഡീലക്‌സ് മാറുന്നു; ഇനി സ്വിഫ്റ്റ് ഗരുഡ എസി

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ബെംഗളൂരുവില്‍ നിന്നുളള ഇരിങ്ങാലക്കുട. പയ്യന്നൂര്‍, കണ്ണൂര്‍ നോണ്‍ എസി ഡീലക്‌സ് ബസുകള്‍ ഇനി സ്വിഫ്റ്റ് ഗരുഡ എസി സര്‍വ്വീസുകളായി മാറും.

റൂട്ടില്‍ മാറ്റമില്ലെങ്കിലും ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. കണ്ണൂര്‍ പയ്യന്നൂര്‍ സര്‍വ്വീസുകളുടെ സമയത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

കണ്ണൂരിലേക്കും പയ്യന്നൂരിലേക്കും ആദ്യമായാണ് കേരള ആര്‍ടിസി എസി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.

തലശേരിയിലെക്ക് എസി സീറ്റര്‍ സര്‍വ്വീസ് കഴഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

നേരത്തെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്, എറണാകുളം, തൃശൂര്‍, കോട്ടയം, കൊട്ടാരക്കര, പത്തനംത്തിട്ട റൂട്ടുകളില്‍ ഓടയിലിരുന്ന എസി ബസുകളാണ് ഡീലക്‌സിന് പകരം അനുവദിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts