നാലും ഒന്നും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

ബെംഗളൂരു : നാലും ഒന്നും വയസ്സുള്ള മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി.

ബാഗലഗുണ്ടിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയാണ് (35) മകൾ വൃന്ദ്രയെയും(നാല്) മകൻ ഭൂവനെയും(ഒന്ന്) കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്.

വിജയലക്ഷ്മിയുടെ ഭർത്താവ് രമേഷ് രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഇതറിഞ്ഞതിനെത്തുടർന്നാണ് മക്കളെ കൊലപ്പെടുത്തി, വിജയലക്ഷ്മി ജീവനൊടുക്കിയതെന്നാണ് സംശയം. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതലന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts