നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ബെംഗളൂരു : കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 12 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്.

ലോക്‌സഭാ പ്രതിപക്ഷനേതാവ് തുടക്കമിട്ട വോട്ടുതട്ടിപ്പ് ആരോപണം കർണാടകത്തിൽ കത്തിപ്പടരുന്നതിനിടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

നിയമസഭയ്ക്കകത്ത് ഇതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൊമ്പുകോർക്കലുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ബില്ലുകൾ ഇത്തവണ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts