മൈസൂരു മൃഗശാലയിലെ പെൺ സിംഹം രക്ഷിത ചത്തു

ബെംഗളൂരു : നഗരത്തിലെ ചാമരാജേന്ദ്ര മൃഗശാലയിലെ രക്ഷിത എന്ന പെൺ സിംഹം ഇന്നലെ ചത്തു.. 21 കാരിയായ രക്ഷിത വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

2004 ഏപ്രിൽ 1 ന് മൈസൂരു മൃഗശാലയിൽ ഉണ്ടായിരുന്ന സിംഹത്തിനും മാനിനി എന്ന പെൺസിംഹത്തിനും ജനിച്ചതാണ് രക്ഷിത. അന്നുമുതൽ, മൃഗശാലയിലെ ഒരു ജനപ്രിയ ആകർഷണമായിരുന്നു രക്ഷിത.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

രക്ഷിതയുടെ മരണത്തിൽ മൃഗശാല മാനേജ്‌മെന്റും, വെറ്ററിനറി സംഘവും, മൃഗസംരക്ഷണ സംഘവും അഗാധമായ ദുഃഖം രേഖപ്പെടുത്തി, സിംഹത്തിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts