വരമഹാലക്ഷ്മി ഉത്സവം: മൂന്നര ലക്ഷം രൂപരുടെ നോട്ടുകൾ കൊണ്ട് ചാമുണ്ഡേശ്വരി ദേവിയെ അലങ്കരിച്ചു

ബെംഗളൂരു : സംസ്ഥാനമെമ്പാടും വരമഹാലക്ഷ്മി ഉത്സവം ആഘോഷിക്കുന്ന തിരക്കിലാണ്.

ഈ സാഹചര്യത്തിൽ, ശ്രീരംഗപട്ടണത്തിലെ ചാമുണ്ഡേശ്വരി ദേവിയും ശ്രീകോവിലും നോട്ടുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

ദേവിയും ശ്രീകോവിലും നോട്ടുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഭക്തരിൽ നിന്ന് സമാഹരിച്ച 3.50 ലക്ഷം രൂപയാണ് അതിന് ഉൾപ്പെടുത്തിയത് .

ദേവി ഉൾപ്പെടെയുള്ള ശ്രീകോവിലിന്റെ പരിസരം 10, 20, 50, 100, 200, 500 നോട്ടുകൾ കൊണ്ട് ആണ് അലങ്കരിച്ചിട്ടുത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ധനലക്ഷ്മിയെ അലങ്കാരിച്ചിരിക്കുന്നത് കാണാൻ നിരവധി ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്.

അതിരാവിലെ മുതൽ ലക്ഷിഷിന്റെ നേതൃത്വത്തിൽ ദേവിക്ക് പൂജാ കർമ്മങ്ങൾ നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് പ്രസാദ വിതരണവും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts