പ്രത്യേക പട്രോളിങ് ആരംഭിച്ച് പോലീസ്

ബെംഗളൂരു: റോഡിലുണ്ടാകുന്ന തർക്കങ്ങൾക്ക് പരിഹാരം കണ്ടത്തുന്നതിന് പ്രത്യേക പട്രോളിങ് ആരംഭിച്ച് പോലീസ്.

കുരുക്കിൽ നിന്നു പുറത്തു കടക്കാൻ ഇടുങ്ങിയ വഴികളിലൂടെയും മറ്റും അതിവേഗം സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ തട്ടുകയും തർക്കത്തിനിടയാക്കുകയും ചെയ്യും.

ഇത്തരം സംഭവങ്ങൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണു പൊലീസ് പ്രത്യേക പട്രോളിങ് ആരംഭിച്ചത്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

തിരക്കേറിയ മാർക്കറ്റുകൾ, മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്കു സമീപത്താണു പട്രോളിങ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts