മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും രാജിവെക്കണം: ജൂൺ 13ന് കർണാടകയിൽ ബിജെപി പ്രതിഷേധം

ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം തുടങ്ങുന്നു.

ഇതിന്റെ ഭാഗമായി ജൂൺ 13ന് കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാറിന് നാണമുണ്ടെങ്കിൽ സിറ്റിങ് ജഡ്ജിയെ വെച്ച് സംഭവം അന്വേഷിക്കണം. സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts