നന്ദിഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

ബെംഗളൂരു∙ വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നടപടികളുമായി ടൂറിസം വകുപ്പ്.

അപകടങ്ങളും വായുമലിനീകരണവും കൂടുന്നതിനാലാണ് വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നത്.

അടിവാരത്തെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സന്ദർശകർക്കായി മലമുകളിലേക്ക് ഇ– ബസ് സർവീസ് ആരംഭിക്കും.

  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ ചിക്കബെല്ലാപുര ജില്ലയിലുൾപ്പെടുന്ന നന്ദിഹിൽസ് സമുദ്രനിരപ്പിൽ നിന്ന് 4850 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us