ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്ന യുവാവിനായിതിരച്ചിൽ

ബെംഗളൂരു : ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്നശേഷം ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞദിവസം ചാമരാജ്‌പേട്ടിലാണ് സംഭവം. സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് ഭാര്യ സൈദ ഫാസിൽ ഫാത്തിമയെ (34) കുത്തിക്കൊന്നത്. സൈദ സ്വന്തം വീട്ടിലായിരുന്നു താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts