തുടർച്ചയായ മഴയിൽ ചോർന്നൊലിച്ച് സർക്കാർ സ്കൂൾ കെട്ടിടം

ബെംഗളൂരു : ഹവേരിയിൽ തുടർച്ചയായ മഴയിൽ സർക്കാർ സ്കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു .

നൂറ്റാണ്ട് പഴക്കമുള്ള ഹാവേരിയിലെ കലാസൂരിയിലെ സീനിയർ പ്രൈമറി സ്‌കൂളിലാണ് വെള്ളം ചോർന്ന് കുട്ടികൾ ബുദ്ധിമുട്ടുന്നത്.

ശോച്യാവസ്ഥയിലായ സ്കൂൾ കെട്ടിടം നന്നാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
[masterslider id="10"]

Related posts