നഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തി.

ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി ഒൻപതുവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും നിരോധനമേർപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts