ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോയ ബസ് അപകടത്തിൽ പെട്ടു 

ബെംഗളൂരു: നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം.

ഇന്ന് പുലര്‍ച്ചെ 5 നാണ് സംഭവം.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.

ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലടിച്ച്‌ വെട്ടിത്തരിഞ്ഞ് എതിര്‍വശത്തെ ഹോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം

യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരുക്കുകളില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം
[masterslider id="10"]

Related posts

Click Here to Follow Us