പ്രതിനായിക; സരിത എസ് നായരുടെ ആത്മകഥ ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം: സോളാർ വിവാദങ്ങൾ ഉയർന്ന് നിൽക്കവെ സരിത എസ്.നായർ ആത്മകഥ പുറത്തിറക്കുന്നു.

പ്രതിനായിക എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിരിക്കുന്നത്.

പുസ്തകത്തിന്റെ കവര്‍ ഫേസ് ബുക്കിലൂടെ പങ്ക് വച്ചാണ് ആത്മകഥാ വിവരം സരിത പുറത്ത് വിട്ടിരിക്കുന്നത്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി സരിത വിശേഷിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts