അവധിക്കാല യാത്ര തിരക്ക്; ചില ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് നേരെത്തെ എത്തും; ചിലതിൽ അധിക കോച്ചുകൾ; പൂർണ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) മേയ് 3 മുതൽ കന്യാകുമാരിയിൽ ഉച്ചകഴിഞ്ഞ് 2.50ന് എത്തും.

നിലവിൽ 3.05നാണ് എത്തിയിരുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല.

കൂടാതെ വേനൽക്കാല തിരക്കിനെ തുടർന്ന് എസ്എംവിടി ബെംഗളൂരു–കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ (16319/ 16320) മേയ് 26 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts