ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നമ്മ മെട്രോ ട്രെയിൻ സർവീേസ് സമയം നീട്ടി

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ്കണക്കിലെടുത്ത് നമ്മ മെട്രോ ട്രെയിൻ സർവീസുകൾ നീട്ടി.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, ടെർമിനൽ സ്റ്റേഷനുകളായ ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി), നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11.55 ന് പുറപ്പെടും.

  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

“നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്ന് (മജസ്റ്റിക്) നാല് ദിശകളിലുമുള്ള അവസാന ട്രെയിൻ 27.04.2024 ന് 00.35 മണിക്ക് (രാവിലെ 00.35) പുറപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us