വിഷുദിനത്തിലെ അപകടം; ബന്ധുവീട്ടിലേക്ക് പോയ 7 വയസുകാരിക്ക് ദാരുണാന്ത്യം 

ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തില്‍ ഏഴ് വയസുകാരി മരിച്ചു.

ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീർത്ഥയാണ് മരിച്ചത്.

അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
[masterslider id="10"]

Related posts