രാഹുൽ ഗാന്ധിയ്ക്ക് എതിരായി വയനാട്ടിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ?

ശോഭാ സുരേന്ദ്രൻ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും.

രാഹുൽ ഗാന്ധി മത്സരിച്ചാൽ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടൻ പ്രാഥമിക സ്ഥാനാർത്ഥി കൈമാറും.

ശോഭാ സുരേന്ദ്രൻ വയനാട് മത്സരിച്ചാൽ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്.

  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ

(വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും)

ശോഭാ സുരേന്ദ്രൻ്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ സാധ്യതകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്.

എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ആനി രാജ കൂടി എത്തുമെന്ന് ഉറപ്പായതോടെ വനിതാ സ്ഥാനാർത്ഥിയെന്ന ലേബലിൽ ശോഭാ സുരേന്ദ്രനെ വയനാട് മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us